വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
 

ഗിരീഷ് എം
സെക്രട്ടറി ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
NITC
ചാത്തമംഗലം
9496048235

അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

മിനി ജയ പി
ജൂനിയർ സൂപ്രണ്ട് ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
+919745659133

 

അപ്പലേറ്റ് അതോറിറ്റി

 

അസിസ്റ്റൻറ് ഡയറക്ടർ,

തദ്ദേശ സ്വയംഭരണ വകുപ്പ്, 

ജില്ലാ ജോയിൻറ് ഡയറക്ടറുടെകാര്യാലയം,

സിവിൽ സ്റ്റേഷൻ പോസ്റ്റ്, കോഴിക്കോട് 673020