ഒറ്റനോട്ടത്തില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ അതിരില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഗ്രാമപഞ്ചായത്താണ്.