ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം അതിപുരാതന കാലം മുതലുള്ളതാണ്. കൂളിമാട്-കളന്‍തോട് റോഡ്, അരയങ്കോട്-ചിറ്റാരിപ്പിലാക്കല്‍ റോഡ് എന്നിവയാണ് അക്കൂട്ടത്തില്‍ ഏറ്റവും പഴക്കം ചെന്നവ. റോഡരികിലെ വന്‍ തണല്‍മരങ്ങളും വീതി കൂടിയ റോഡുകളും ഈ പഞ്ചായത്തിന്റെ സവിശേഷതയാണ്.
കൂടുതൽ വായിക്കുക